ചരിത്രമുറങ്ങാത്ത എളേരിയുടെ ഇന്നലെകളെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ മഹാവിദ്യാലയം. കർഷകകൂട്ടായ്മയിൽ നിന്ന് രൂപംകൊണ്ട് 61 വർഷക്കാലമായി നാടിന്റെ വിളക്കായി ജ്വലിച്ചുനിൽക്കുന്ന എളേരിത്തട്ടുമ്മൽ എ എൽ പി സ്കൂൾ...
വെജിറ്റേറിയന്ദിനം ഒരു ചിന്ത മനസില്‍ ജനിപ്പിച്ചു srg യോഗം രൂപം കൊടുത്തു
ആഴ്ചയില്‍ ഒരു ദിവസം സലാഡ് കൊടുക്കണം
സ്കൂള്‍ ഉച്ചഭക്ഷണം നല്ല ഭഷണരിതികളും കുട്ടികള്‍ക്ക് കിട്ടുന്നതിന കാരണമാകണം
No comments:
Post a Comment