ചരിത്രമുറങ്ങാത്ത എളേരിയുടെ ഇന്നലെകളെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ മഹാവിദ്യാലയം. കർഷകകൂട്ടായ്മയിൽ നിന്ന് രൂപംകൊണ്ട് 61 വർഷക്കാലമായി നാടിന്റെ വിളക്കായി ജ്വലിച്ചുനിൽക്കുന്ന എളേരിത്തട്ടുമ്മൽ എ എൽ പി സ്കൂൾ...
കാഴച ദിനം
ക്യാമറ പല സമയത്തും നമ്മുടെ കാഴചകള്‍ മറയ്ക്കുന്നു
കുട്ടികള്‍ക്ക് ക്യാമറയുടെ തടസ്സം കൂടാതെ കണ്ടു പഠിക്കാന്‍ അവസരം
ചുറ്റുപാടും കണ്ടു നിരിക്ഷണം നടത്തണo
No comments:
Post a Comment