മിതവ്യയ ദിനം പരിഗണിക്കപെടാതെ കടന്നുപോയി
കുട്ടികളില്‍ മിതവ്യയ ശീലം വളര്‍ത്തുന്നതിനായി തുടങ്ങിയ സഞ്ചായിക
എല്‍ പി സ്കൂളില്‍ നിന്നുപോയി
ഉപഭോഗ സംസ്കാരം ഇന്നു സകലതും നിയന്ത്രിക്കുന്ന സമയത്ത് സഞ്ചായിക ഓര്‍മ്മ മാത്രം
ഇനിയും കയറേണ്ട പടവുകള്‍ ഉണ്ട് എന്ന ഓര്‍മ്മ
No comments:
Post a Comment