Saturday, 11 October 2014

പത്രവാര്‍ത്തകള്‍  ചിലത്   എങ്കിലും   കുട്ടികള്‍ക്കു  മുന്‍പില്‍   അവതരിപ്പിക്കണം
കാസര്‍ഗോഡ്‌   ജില്ല യില്‍   കാന്‍സര്‍    പടര്‍ന്നു  പിടിക്കുന്നു
 ഈ  വാര്‍ത്ത   കുട്ടികള്‍   അറിയണം

വീട്ടില്‍  ഒരു   പച്ചകറിതോട്ടം
പുകയിലഉപയോഗംഇല്ലാതാക്കല്‍
ജൈവകൃഷി
....................ഇത്  എല്ലാം  ചര്‍ച്ചയില്‍  കടന്നു  വരണം

നമ്മള്‍  പറഞ്ഞില്ല  എങ്കില്‍   വേറെ  ആരാണ   പറഞ്ഞു   കൊടുക്കുക



No comments:

Post a Comment