Wednesday 19 November 2014

നവംബര്‍  19  അമ്മമാരുടെ   ദിനം
  4ദിവസം പ്രായംഉള്ള   പെണ്‍കുട്ടിയെഅമ്മ  അമ്മതൊട്ടിലില്‍   ഉപേക്ഷിച്ച്  വാര്‍ത്ത‍  ഇന്നത്തെപത്രത്തില്‍   അതും  നമ്മുടെജില്ലയില്‍
ചിത്രം  കാണുക





3ലെ  കുട്ടികള്‍  ഒത്തിരിയൊത്തിരി  സ്നേഹത്തോടെ  അമ്മമാര്‍കായി  ആശംസാകാര്‍ഡ്തയ്യാറാക്കി നമ്മുടെകുട്ടികള്‍ഒത്തിരിയൊത്തിരിസ്നേഹം നിറഞ്ഞവര്‍  അകട്ടെക്ലാസ്സ്മുറികള്‍നന്മയുടെപരിശിലനകളരികള്‍   ആകട്ടെ

Tuesday 18 November 2014

കേരളപിറവി   ദിനത്തില്‍  രണ്ടിലും  തുടങ്ങി
കേരളതെ  അറിയല്‍
മലയാള മാസങ്ങള്‍   ചൊല്ലുകള്‍ആദ്യമായി  എടുത്തു
തുടക്കം  ചെറുതില്‍  നിന്ന്

കേരളപിറവി  ദിനത്തില്‍  മൂന്നാം  ക്ലാസ്സില്‍   ഒരു  പ്രവര്‍ത്തനം   തുടങ്ങി
കേരളത്തെ  അറിയാന്‍ 
ചെറിയ  കാര്യങ്ങള്‍  വഴി   വലുതില്‍  എത്തിചേരുക

പുതുമയുള്ള   മത്സരം  രണ്ടില്‍  നടത്തി
കൈ  എഴുത്ത  മത്സരം
ബുക്കില്‍  വളരെ  മോശമായി  ഏഴുതുന്ന  അവന്തികയില്‍   മത്സരം  ഒരു  വഴിത്തിരിവായി  മത്സരം
 മികച്ച  4  കുട്ടികളില്‍  ഒരാളായി  അവന്തിക  മാറി
നമ്മള്‍  പിന്നോക്കം  എന്ന്   ഒറ്റ   വാക്കില്‍   പലരെയും  വിലയിരുത്തി  മുന്‍പോട്ട്  പോകന്ന്‍  സമയത്ത്  ഈ  അനുഭവം  ഓര്‍ക്കുക
 

Monday 17 November 2014

ശിശു  ദിനം
  റാലി.....പായസം.........ശിശു  ദിനം ഗാനം അലപിക്കല്‍ റോസാപൂക്കള്‍ കൊണ്ട്  വരല്‍

കുട്ടികള്‍   ശിശു  ദിനം മനസ്സില്‍  കൊണ്ട്   ആഘോഷിച്ചു

കുട്ടികള്‍   ഇഷ്ടപെടുന്ന്‍ത   അവര്‍ക്ക്  അവസരം  കിട്ടുന്നആഘോഷങ്ങള്‍



Tuesday 4 November 2014

ക്ലാസ്സില്‍    പ്രദര്‍ശിപ്പിക്കാന്‍

  HOW MANY?
How many Benches are there in the school?
How many Rooms
 are there in the school?
How many Desks
 are there in the school?
How many Teachers
 are there in the school?
How many Boys
 are there in the school?