Sunday 28 December 2014

അവധിക്കാലത്  ചെയ്യുന്നതിനായി   വര്‍ക്ക്‌ഷീറ്റുകള്‍  കൊടുത്തു  നോക്കു
ഏഴു  വര്‍ഷമായി  എല്ലാ  അവധിക്കാലംത്തും  വര്‍ക്ക്‌ഷീറ്റുകള്‍  കൊടുക്കുന്നുണ്ട്
നല്ല  പ്രതികരണം
print  ചെയ്ത  worksheet  വേണ്ട
ക്ലാസ്സ്‌  ടീച്ചര്‍  തനിയെ  തയാറാക്കി  കൊടുക്കണം
photostat  പണി  കുറയ്ക്കും
മുന്നിലും  നാലിലും  കുട്ടികള്‍  തനിയെ  എഴുതി  എടുക്കും
അവധിക്ക്  മുന്‍പുള്ള    മീറ്റിംഗില്‍  ഇതു  പറയണം


മനസില്‍ തൊട്ട  ആഘോഷം

മറക്കാനാവാത്ത  ആഘോഷം

Friday 19 December 2014

വികലംഗ  ദിനം  സ്കൂള്‍  തലത്തില്‍  പരിഗണിക്ക്‌പെടാതെ  പോയി  എന്നു  തോന്നുന്നു
നിക്ക്  വൊയാച്  എന്നപ്രഭാഷകന്‍മനസില്‍  നിറയട്ടെ 
please   search
nick vujicic



NO  ARMS   NO   LEGS    NO   WORRIES
I   was   born    without    limbs   But     I  am    truly     blessed    
\
ക്രിസ്തുമസ്സ്  ആശംസാകാര്‍ഡ്  കൈമാറ്റം   ചെയ്യപെടുന്ന   സമയത്ത്   ക്ലാസ്സ്  ടീച്ചര്‍    കുട്ടികള്‍ക്ക്ആശംസാകാര്‍ഡ്     തനിയെ  തയാറാക്കി  കൊടുത്താല്‍   അത്  ലഭിക്കുന്ന  കുട്ടിക്ക്
ആ  അനുഭവം  ഹൃദയത്തില്‍   പതിയുന്ന  മുദ്ര  ആയി  മാറും



Wednesday 19 November 2014

നവംബര്‍  19  അമ്മമാരുടെ   ദിനം
  4ദിവസം പ്രായംഉള്ള   പെണ്‍കുട്ടിയെഅമ്മ  അമ്മതൊട്ടിലില്‍   ഉപേക്ഷിച്ച്  വാര്‍ത്ത‍  ഇന്നത്തെപത്രത്തില്‍   അതും  നമ്മുടെജില്ലയില്‍
ചിത്രം  കാണുക





3ലെ  കുട്ടികള്‍  ഒത്തിരിയൊത്തിരി  സ്നേഹത്തോടെ  അമ്മമാര്‍കായി  ആശംസാകാര്‍ഡ്തയ്യാറാക്കി നമ്മുടെകുട്ടികള്‍ഒത്തിരിയൊത്തിരിസ്നേഹം നിറഞ്ഞവര്‍  അകട്ടെക്ലാസ്സ്മുറികള്‍നന്മയുടെപരിശിലനകളരികള്‍   ആകട്ടെ

Tuesday 18 November 2014

കേരളപിറവി   ദിനത്തില്‍  രണ്ടിലും  തുടങ്ങി
കേരളതെ  അറിയല്‍
മലയാള മാസങ്ങള്‍   ചൊല്ലുകള്‍ആദ്യമായി  എടുത്തു
തുടക്കം  ചെറുതില്‍  നിന്ന്

കേരളപിറവി  ദിനത്തില്‍  മൂന്നാം  ക്ലാസ്സില്‍   ഒരു  പ്രവര്‍ത്തനം   തുടങ്ങി
കേരളത്തെ  അറിയാന്‍ 
ചെറിയ  കാര്യങ്ങള്‍  വഴി   വലുതില്‍  എത്തിചേരുക

പുതുമയുള്ള   മത്സരം  രണ്ടില്‍  നടത്തി
കൈ  എഴുത്ത  മത്സരം
ബുക്കില്‍  വളരെ  മോശമായി  ഏഴുതുന്ന  അവന്തികയില്‍   മത്സരം  ഒരു  വഴിത്തിരിവായി  മത്സരം
 മികച്ച  4  കുട്ടികളില്‍  ഒരാളായി  അവന്തിക  മാറി
നമ്മള്‍  പിന്നോക്കം  എന്ന്   ഒറ്റ   വാക്കില്‍   പലരെയും  വിലയിരുത്തി  മുന്‍പോട്ട്  പോകന്ന്‍  സമയത്ത്  ഈ  അനുഭവം  ഓര്‍ക്കുക
 

Monday 17 November 2014

ശിശു  ദിനം
  റാലി.....പായസം.........ശിശു  ദിനം ഗാനം അലപിക്കല്‍ റോസാപൂക്കള്‍ കൊണ്ട്  വരല്‍

കുട്ടികള്‍   ശിശു  ദിനം മനസ്സില്‍  കൊണ്ട്   ആഘോഷിച്ചു

കുട്ടികള്‍   ഇഷ്ടപെടുന്ന്‍ത   അവര്‍ക്ക്  അവസരം  കിട്ടുന്നആഘോഷങ്ങള്‍



Tuesday 4 November 2014

ക്ലാസ്സില്‍    പ്രദര്‍ശിപ്പിക്കാന്‍

  HOW MANY?
How many Benches are there in the school?
How many Rooms
 are there in the school?
How many Desks
 are there in the school?
How many Teachers
 are there in the school?
How many Boys
 are there in the school?

Thursday 23 October 2014

മിതവ്യയ   ദിനം    പരിഗണിക്കപെടാതെ   കടന്നുപോയി
കുട്ടികളില്‍  മിതവ്യയ ശീലം  വളര്‍ത്തുന്നതിനായി   തുടങ്ങിയ  സഞ്ചായിക
എല്‍  പി   സ്കൂളില്‍   നിന്നുപോയി  
 ഉപഭോഗ  സംസ്കാരം   ഇന്നു  സകലതും  നിയന്ത്രിക്കുന്ന   സമയത്ത് സഞ്ചായിക  ഓര്‍മ്മ   മാത്രം
ഇനിയും  കയറേണ്ട  പടവുകള്‍   ഉണ്ട്  എന്ന  ഓര്‍മ്മ

Monday 20 October 2014

വെജിറ്റേറിയന്‍ദിനം   ഒരു   ചിന്ത      മനസില്‍  ജനിപ്പിച്ചു  srg  യോഗം  രൂപം  കൊടുത്തു
ആഴ്ചയില്‍  ഒരു   ദിവസം  സലാഡ്   കൊടുക്കണം
സ്കൂള്‍  ഉച്ചഭക്ഷണം  നല്ല  ഭഷണരിതികളും  കുട്ടികള്‍ക്ക്  കിട്ടുന്നതിന  കാരണമാകണം



കുട്ടികളുടെ  പോസ്റ്റ്‌ഓഫിസ്  രണ്ടാംക്ലാസ്സില്‍  

രണ്ട്  ആഴ്ചയില്‍ഒരിക്കല്‍സ്കൂളില്‍എത്തുന്ന സ്കൂള്‍സിസ്റര്‍  സേവനം  പ്രയോജനംചെയ്യുന്നുണ്ട്   ശുചിത്യകാര്യങ്ങള്‍  കുട്ടികള്‍കുടുതുല്‍   കരുതല്‍കാണിക്കുന്നു


Saturday 18 October 2014



õ  one                                    
õõTwo
õõõThree
õõõõFour
õõõõõFive
õõõõõõSix
õõõõõõõSeven
õõõõõõõõEight
õõõõõõõõõNine
õõõõõõõõõõTen
õõõõõõõõõõõEleven
õõõõõõõõõõõõTwelve
õõõõõõõõõõõõõThirteen

Thursday 16 October 2014

ശുചിത്യ  ശീലം  ഓര്‍മിക്കാന്‍  ക്ലാസ്സില്‍  ഒരു ചാര്ടിലാക്കിയാലോ

ഭക്ഷ്യസുരക്ഷ ദിനം
കുട്ടികളുമായിചര്‍ച്ചകള്‍  നടത്തുന്ന  അബ്ദുള്‍കലാം  സാറിനോട്‌   ഒരു സ്കൂള്‍  വിദ്യാര്‍ഥി  പറഞ്ഞു   സാര്‍    ഇന്ത്യ  നേരിടുന്ന  ഏറ്റവും  വലിയ  പ്രശ്നം പട്ടിണിയാണ്
അബ്ദുള്‍കലാം
ഏഴുതിയ ജ്വലിക്കുന്ന  മനസുകള്‍  ആ  കുട്ടിക്ക്  സമര്‍പിച്ചു
\പട്ടിണി     ....  മറുവശത്ത്‌ ആഹാരം കളയുന്നു

ആഹാരത്തോട  ബഹുമാനം  കുട്ടികളില്‍  വളരണം
നന്ദിയോടുകൂടിആഹാരംകഴിക്കണ

മലയാളി  മനസ്സുള്ള  ഭക്ഷ്യ  സുരക്ഷ്യ ബില്‍  കുട്ടികള്‍  അറിയണം


ഇംഗ്ലീഷ്

     R                                                        RAT                                                                          RABBIT

     S                                                        STAR                                                                        SHIP

     T                                                        TRAIN                                                                      TREE

     U                                                       UMBRELLA                                                           UNIFORM

     V                                                        VAN                                                                      VEGETABLE

     W                                                      WATCH                                                                  WELL

     X                                                        X-RAY                                                        

      Y                                                      YAK                                                                      YOKE
     
      Z                                                       ZOO                                                                     ZEBRA




  പഠനം  രസകരം