ചരിത്രമുറങ്ങാത്ത എളേരിയുടെ ഇന്നലെകളെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ മഹാവിദ്യാലയം. കർഷകകൂട്ടായ്മയിൽ നിന്ന് രൂപംകൊണ്ട് 61 വർഷക്കാലമായി നാടിന്റെ വിളക്കായി ജ്വലിച്ചുനിൽക്കുന്ന എളേരിത്തട്ടുമ്മൽ എ എൽ പി സ്കൂൾ...
ക്രിസ്തുമസ്സ് ആശംസാകാര്‍ഡ് കൈമാറ്റം ചെയ്യപെടുന്ന സമയത്ത് ക്ലാസ്സ് ടീച്ചര്‍ കുട്ടികള്ക്ക്ആശംസാകാര്ഡ് തനിയെ തയാറാക്കി കൊടുത്താല്‍ അത് ലഭിക്കുന്ന കുട്ടിക്ക്
No comments:
Post a Comment