Tuesday, 30 September 2014

വൃദ്ധസദനം നമ്മുടെ നാട്ടിലും വീടിലുള്ള മുതിര്‍ന്നവര്‍ക്ക് ബഹുമാനം മുതിര്‍ന്നവര്‍ക്ക് കൊടുക്കാന്‍ കാര്‍ഡ് കുട്ടികള്‍ തയ്യാറാക്കി
മംഗള്‍യാന്‍ വിജയം കുട്ടികള്‍ക്ക് പായസവിതരണം ദേശസ്നേഹം കുട്ടികള്‍ ക്ക് അനുഭവം

Monday, 29 September 2014


ഇന്ന്  ലോക ഹൃദയദിനം  കൂട്ടഓട്ടം  നടത്തി  
മാറുന്ന ജീവതരീതികള്‍.  അലസത ഇവവരുത്തുന്ന  ദോഷവശം
കുട്ടികള്‍അറിയണം

Wednesday, 10 September 2014

സ്കൂള്‍തല  ഉത്ഘാടനം  പി  ടി എ  president  നടത്തി പി  ടി എ committeമെംബെര്‍മാര്‍
ഹാജറായി